അന്താരാഷ്ട്ര മുതിർന്ന പൗരന്മാരുടെ ദിനം 2023 ഒക്ടോബർ 1 ഞായറാഴ്ച ആഗോളതലത്തിൽ ആഘോഷിക്കും. അമേരിക്കൻ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗനാണ് ഇത് ഔദ്യോഗികമായി ആരംഭിച്ചത്. 1988 ഓഗസ്റ്റ് 19 ന് അദ്ദേഹം പ്രഖ്യാപനത്തിൽ ഒപ്പുവച്ചു, തുടർന്ന് ഓഗസ്റ്റ് 21 ദേശീയ...
ഡോ.എം എസ് സ്വാമിനാഥന്റെ മരണം നമ്മുടെ രാജ്യത്തിനാകെ വേദനാജനകമാണ്…. കാർഷിക മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഭാരതത്തിന് പുറമെ നമ്മുടെ അയൽരാജ്യങ്ങൾക്കും വിസ്മരിക്കാൻ സാധിക്കില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയും ചെയ്തിരുന്ന ഘട്ടത്തിലാണ് ഉയർന്ന ഉൽപാദനശേഷിയുള്ള ധാന്യങ്ങൾ...
സെപ്തംബർ 29 . ഇന്ന് ലോക ഹൃദയ ദിനം. ലോക ഹൃദയ ദിനം ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധവും ആഗോള സ്വാധീന്നത്തെ കുറിച്ച് അവബോധം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്....
In the wake of the current situation globally, many NRIs are moving back to India planning to retire here with family and friends. For many, it had been a long...
Government of India , Ministry of External Affairs Scheme Under SPDC scheme financial assistance for specific undergraduate courses in Professional and Non-Professional courses (except Medical and related courses) is...
The Government of India has introduced the Pravasi Bharatiya Bima Yojana (PBBY) as an Insurance scheme for Indian emigrant workers. The key objective of this Pravasi Bharatiya Bima scheme...
Government Schemes in India are launched by the government to address the social and economic welfare of the citizens of this nation. These schemes play a crucial role in...
വര്‍ഷം 20 രൂപ മുടക്കാമോ? 2 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം റോഡപകടങ്ങളും, തന്മൂലമുണ്ടാകുന്ന മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. സ്വകാര്യ ഇന്‍ഷുറന്‍സുകളുടെ ഉയര്‍ന്ന പ്രീമിയം മൂലം പോളസികളില് നിന്ന് അകന്നു...
ആമുഖം ഇത് ഓരോ വർഷവും പുതുക്കാവുന്ന ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ഇൻഷുറൻസ് പ്ലാൻ ആണ്. ഈ പ്ലാൻ രൂപപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ ഗവണ്മെന്റി ന്റെക ‘‘പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന’’ (പിഎംജെവൈ) സ്കീമിന്റെൻ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന വിധത്തിലാണ്. ഈ...
SEVA SUSHASAN AND GARIB KALYAN The Government led by Prime Minister Shri Narendra Modi has completed nine years of ‘Seva, Sushasan and Garib Kalyan’. With PM Modi at the...
ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾക്ക് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തുടങ്ങിവച്ച പദ്ധതിയാണ് സ്കിൽ ഇന്ത്യ പദ്ധതി. നൈപുണ്യ വികസന നയത്തിനുകീഴിൽ മുൻപ് നടത്തിവന്നിരുന്ന ഒരു പദ്ധതിയുടെ നവീകരിച്ച രൂപമാണ് സ്കിൽ ഇന്ത്യ. ഇത് ഒരു നൈപുണ്യ വൈവിധ്യ...
സ്വതന്ത്ര ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി കെട്ടിപ്പടുക്കാനാണ് രാഷ്ട്ര നിർമാതാക്കൾ ശ്രമിച്ചത്. ഭരണഘടനയുടെ മൗലിക അവകാശങ്ങൾ (Fundamental Rights), മാർഗ നിർദേശക തത്വങ്ങൾ (Directive Principles of State Policy) എന്നീ ക്ഷേമ രാഷ്ട്ര ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരണഘടന രൂപകൽപ്പന ചെയ്തത്. കാലാകാലങ്ങളിൽ ഗവൺമെന്റുകൾ നിരവധി ക്ഷേമ, സാമൂഹ്യ...