മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ...
പ്രകൃതിയൊരുക്കിയ കാൻവാസിൽ, ഹരിതവർണ്ണഭേദങ്ങളുടെ അതിപ്രസരം ഒഴുകിയിറങ്ങിയതുപോലെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന തേയിലപരപ്പുകൾ. മഞ്ഞുതുള്ളികളെ നിറുകയിൽ ചൂടിനിൽക്കുന്ന തേയിലക്കൊളുന്തുകൾ കൈകോർത്തു വിരിച്ച ആ പച്ചപ്പുതപ്പിനുമുകളിലൂടെ, ഉദയസൂര്യന്റെ സുവർണ കിരണങ്ങൾ ഒഴുകിയെത്തുന്ന ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു……. ഒപ്പം മൂന്നാറിന്റെ കുളിരിലേയ്ക്ക് ഹാർദ്ദവമായി സ്വാഗതമോതി, മലനിരകളുടെ മറവിൽനിന്നും ...
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വശ്യസുന്ദരമായ പ്രകൃതിഭംഗിയുടെ വാതായനങ്ങളാണ്. ചുരം കയറിയും...
ഇന്ത്യയിൽ ഇപ്പോൾ തന്നെ കാക്കത്തൊള്ളായിരം ബാങ്കുകൾ ഉണ്ട്. പിന്നെന്തിനാണ് പുതിയ ഒരു ബാങ്ക്? 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഏതാണ്ട് 50% ഇന്ത്യക്കാരും ബാങ്കിങ് മേഖലക്ക് പുറത്തതായിരുന്നു. സാമ്പത്തീക കാര്യങ്ങളിൽ അവർ തീർത്തും നിരക്ഷരരായിരുന്നു. അതുകൊണ്ടുതന്നെ അവർ നിരന്തര...
അനുഭൂതിയുടെ അനന്തവിഹായസ്സെന്നൊക്കെ വേണമെങ്കില്‍ യാത്രകളെ വിശേഷിപ്പിക്കാം. ചില യാത്രകള്‍ ഈ നിമിഷം മനസ്സ് പറയുന്നതനുസരിച്ച് നടക്കുന്നതാണ്. സ്വപ്നങ്ങളിലൂടെയും സങ്കല്പങ്ങളിലൂടെയും നാളെകളിലെക്കുള്ളവയാണ് മറ്റു ചിലത്. ഓര്‍മകളിലൂടെ പിന്നിലെക്കുള്ള യാത്രകള്‍ വേറെ. ഇത് തന്നെയല്ലേ മനുഷ്യജീവിതവും ??. ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളും നാളകളെപ്പറ്റി നെയ്തുകൂട്ടുന്ന...
നമ്മുടെ യാത്ര സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ സാമ്പത്തിക അച്ചടക്കം എന്നതിന് വലിയ പങ്കാണുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പണം കൃത്യമായി കൈകാര്യം ചെയ്യേണ്ടതും നമ്മുടെ യാത്ര സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ സാമ്പത്തിക അച്ചടക്കം എന്നതിന്...
മെയ്വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ് ബ്രൂസ് ലീ (ജനനം നവംബർ 27, 1940. മരണം – ജൂലൈ 20, 1973). ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ചലച്ചിത്ര നടനായിരുന്ന ബ്രൻഡൺ ലീ,...
മലയാളത്തിൽ. 54 വർഷം മുൻപ് പെയ്തിറങ്ങിയ ഇന്ത്യയിലെ ‘ ആദ്യ യഥാർത്ഥ സ്റ്റീരിയോ സംഗീതാനുഭവം. ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കളുടെ സ്ഥാനബോധവും, അവ എത്ര അകലെയാണ് എന്ന കേൾവി ബോധവും കേൾവിക്കാരനിൽ ഉളവാക്കുന്ന ഇലക്ട്രോണിക്സ് ഓഡിയോ ശബ്ദ ശ്രോതസിനെയാണ് നാം സ്റ്റീരിയോ...
ടാറ്റാ മോട്ടോഴ്സ് ഇന്ത്യക്ക് സമ്മാനിച്ച ഒരു വാഹനമാണ് TATA SUMO. നിരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ജീപ്പുകൾക്കും ട്രെക്കറുകൾക്കും ഇടയിലേക്ക് 1994 ലാണ് ടാറ്റാ സുമോയെ അഴിച്ചു വിടുന്നത്.ഒട്ടു മിക്കവരും സുമോ എന്ന ടാറ്റായുടെ പ്രഥമ MUVടെ പേര്...
കപ്പക്കിഴങ്ങ്, പൂളക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ്, മാത്തോക്ക്, മരച്ചീനി എന്നിങ്ങനെ കേരളത്തില്‍ തന്നെ പല പേരില്‍ അറിയപ്പെടുന്ന ആഹാരമാണിത്. വടക്കൻ കേരളത്തിൽ കപ്പയെ ‘പൂള’ തൃശൂർ ഭാഗത്തു ‘കൊള്ളി’ എന്നുമാണ് പറയുന്നത്. പഴയ കാലത്ത്, അരിയുടെ കുറവ് കപ്പയാണ് നികത്തിയിരുന്നത്. അതു...
കേളത്തിലും ഉണ്ടായിരുന്നു ലോകോത്തര നിലവാരം ഉള്ള ഒരു പ്രതിഭ… ക്രിക്കറ്റിലെ സച്ചിനും, ലാറയും, vvn റിച്ചാഡ്സിനെ പോലെയും, ഫുട്ബോളിലെ പെലെയും, മറഡോണയും, മെസിയേയും പോലെയും ടാലന്റ് കൊണ്ട് കായിക ലോകത്തെ വിസ്മയിപ്പിച്ച കേരളീയൻ. ഇന്ത്യൻ വോളി ബോളിനു പുതിയ...