പനിയോ തലവേദനയോ വന്നുകഴിഞ്ഞാൽ ഒരു പാരസെറ്റമോൾ ഗുളിക കഴിക്കാതെ രോഗം മാറില്ല എന്ന വിശ്വാസം മലയാളിയെ എന്നേ പിടികൂടിക്കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പെയിൻ കില്ലറാണ് പാരസെറ്റമോൾ. സാധാരണഗതിയിൽ സുരക്ഷിതം അല്ലെങ്കിൽ ഏറ്റവും ഫലപ്രദം എന്ന വിശ്വാസത്തിൽ നമ്മൾ...
വേസ്റ്റ് ടു വെൽത്ത് എന്ന ആശയത്തിന്റെ ഭാഗമായി , ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) സ്റ്റീൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് ഒരു റോഡ് നിർമ്മിചിരിക്കുന്നു. സ്റ്റീൽ നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന സ്റ്റീൽ സ്ലാഗ് ,പ്ലാസ്റ്റിക് മാലിന്യവുമായി ലയിപ്പിച്ച മിശ്രിതം ഉപയോഗിചാണ്...
1959 ഒക്ടോബര് 21നു ലഡാക്കിൽ ചൈനീസ് പട്ടാളവുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 10 പോലീസുകാരുടെ സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്ക്കുന്നതു. നൂറുകണക്കിന് ചൈനീസ് പട്ടാളക്കാരെ കേവലം 10 പോലീസുകാർ നേരിട്ട് വിധം കണ്ടപ്പോൾ ചൈനീസ് പട്ടാളം അക്ഷരത്തിൽ ഞെട്ടിപ്പോയി....
നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ് നേന്ത്രപ്പഴം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണിത്. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കാം. ദിവസവും ഒരു നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തണം. കൊളസ്ട്രോളിനെ അകറ്റി...
കുവൈറ്റിൽ അറസ്റ്റിലായ 34 ഇന്ത്യൻ നഴ്സുമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ മോചിപ്പിച്ചു.വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരൻ ഈ വിഷയത്തിൽ നേരിട്ടു ഇടപെട്ടതിനെത്തുടര്ന്നാണ് ഇവരുടെ മോചനം സാധ്യമായത്.എംബസിയും ഈ വിഷയത്തിൽ സജീവമായി ഇടപെട്ടു . കുവൈറ്റിലെ ഇന്ത്യൻ എംബസി തങ്ങളുടെ വാർത്താക്കുറിപ്പിലാണ് ഈ കാര്യം...
ഒക്ടോബർ 5 ലോക അദ്ധ്യാപക ദിനം. 1966-ൽ യുനെസ്കോയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും ചേർന്ന് അദ്ധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാർശകൾ ഒപ്പുവച്ചതിന്റെ സ്മരണയ്ക്കായി 1994-മുതൽ ഈ ദിനം ആചരിച്ചു വരുന്നു, ഒരു തലമുറയെത്തന്നെ വാർത്തെടുക്കുന്നതിനുവേണ്ടിയുള്ള അദ്ധ്യാപകരുടെ ശ്രമത്തിനെ സ്മരിക്കാനും സമൂഹത്തിൽ...
മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ആഗോളതലത്തിൽ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസ ദിനമായിട്ടാണ് ആചരിക്കുന്നത് . ഈ ലോകത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഇപ്പോഴും അവരുടെ പ്രത്യയശാസ്ത്രങ്ങളും ജീവിത...
ആറന്മുള വള്ളസദ്യ ഉദ്ദിഷ്ടകാര്യത്തിനും, സന്താനലബ്ധിക്കും സർപ്പ ദോഷപരിഹാരത്തിനുമായി ഭക്തജനങ്ങള് സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതയും ഐതിഹ്യപെരുമയുമാണ് വള്ളസദ്യയുടെ പ്രാധാന്യം. വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണു ആരംഭിയ്ക്കുന്നത്. വഴിപാട് സമർപ്പിയ്ക്കുന്ന പള്ളിയോടക്കരയിൽ നിന്നും അനുവാദം വാങ്ങിയാണു സദ്യയ്ക്കു...
സംഗീതം എല്ലാവര്ക്കും ഇഷ്ടമാണ് . മനുഷ്യമനസിന്നെ സംഗീതം എല്ലായ്പോഴും സ്വാധീനിച്ചിട്ടുണ്ട് . സംഗീതം ആസ്വദിക്കാത്തവർ ആരുമുണ്ടാവില്ല അങ്ങനെയാണ് സംഗീതത്തിനും ഒരു ദിവസം എന്ന ആശയം ഉടലെടുത്തത് ജൂൺ 21 സംഗീത ദിനമായി ആദ്യം ആചരിക്കാൻ തുടങ്ങിയത് ഫ്രാൻസിലാണ് . 1976ൽ...
സസ്യാഹാരം ശീലമാക്കാം ആരോഗ്യകരമായ ജീവിതത്തിന് 1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റിയാണ് (NAVS ) ഒക്ടോബർ 1 ലോക വെജിറ്റേറിയൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ 1978-ൽ ലോക വെജിറ്റേറിയൻ ദിനം അംഗീകരിച്ചു. ഒക്ടോബർ മാസം മുഴുവനും...
എ ഡി 800ൽ എത്യോപിയയിൽ ആണ് കാപ്പി കണ്ടുപിടിച്ചത് .തന്റെ ആടുകൾ ഒരു ചെടിയിലെ പഴങ്ങൾ കഴിക്കുമ്പോൾ ഉന്മേഷം കൊണ്ട് തുള്ളിച്ചാടുന്നത് കണ്ട ഇടയൻ ആ പഴങ്ങൾ സ്വംയം കഴിക്കാൻ തീരുമാനിച്ചു.കഴിച്ചപ്പോൾ ക്ഷീണമൊക്കെ മാറി ഉന്മേഷം ലഭിക്കുന്നതായി അനുഭവപെട്ടു .ആ...