ശ്രിമതി ശോഭ സുരേന്ദ്രൻ പങ്കെടുത്ത ‘മുഖാമുഖം 2024 ‘ പരിപാടി നടന്നു.
ശ്രിമതി ശോഭ സുരേന്ദ്രൻ പങ്കെടുത്ത ‘മുഖാമുഖം 2024 ‘ പരിപാടി നടന്നു.
മാർച്ച് 19നു ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റാണ് പരിപാടി സംഘടിപ്പിച്ചത് .
ആലപ്പുഴയുടെ സമഗ്ര പുരോഗതിക്കു കേന്ദ്ര സർക്കാർ പദ്ധതികൾ ഏറെ സഹായിച്ചിട്ടുണ്ടെന്നു കൂടുതൽ പദ്ധതികൾ വരും വർഷങ്ങളിൽ ഉണ്ടാവുമെന്നും അവർ പറഞ്ഞു
മുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ സ്ത്രീ ശക്തി കൺവീനർ രശ്മി നവീൻ സ്വാഗതവും ,ശ്രീമതി റാണി ഗോപകുമാർ നന്ദിയും പറഞ്ഞു ,ശ്രീമതി അംബിക ശിവപ്രസാദ് ആശംസ പറഞ്ഞു ,ശ്രീമതി സിന്ധു സുരേന്ദ്രൻ പരിപാടി നിയന്ദ്രിച്ചു.
admin bpp