ഒക്ടോബർ 5
ലോക അദ്ധ്യാപക ദിനം.
1966-ൽ യുനെസ്കോയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും ചേർന്ന് അദ്ധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാർശകൾ ഒപ്പുവച്ചതിന്റെ സ്മരണയ്ക്കായി 1994-മുതൽ ഈ ദിനം ആചരിച്ചു വരുന്നു,
ഒരു തലമുറയെത്തന്നെ വാർത്തെടുക്കുന്നതിനുവേണ്ടിയുള്ള അദ്ധ്യാപകരുടെ ശ്രമത്തിനെ സ്മരിക്കാനും സമൂഹത്തിൽ അദ്യാപകവൃത്തിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്
admin bpp