BPP വൈസ് പ്രസിഡന്റ് ശ്രി. സമ്പത് കുമാർ അധ്യക്ഷാനായിരുന്ന ഉദ്ഘാടന ചടങ്ങിൽ ഫഹഹീൽ ഏരിയ പ്രസിഡന്റ് രജീഷ് സ്വാഗതവും, സുലേബിയ ക്യാമ്പ് കോർഡിനേറ്റർ ശ്രീ. പ്രസന്നൻ നന്ദിയും പറഞ്ഞു. ഫാഹീൽ ഏരിയ ജനറൽ സെക്രട്ടറി ശ്രീ. രാജേഷ് തിരുവോണം സിറ്റി ക്ലിനിക് മാനേജിങ് ഡയറക്ടർ ശ്രീ. സതീഷിനു മെമെന്റോ കൈമാറി.സിറ്റി ക്ലിനിക് ഖൈത്താൻ മാനേജർ ശ്രീ. കിരൺ, Dr. നജീബ്, BPP ജനറൽ സെക്രട്ടറി ശ്രീ. ഹരി ബാലരാമപുരം. മെമ്പർഷിപ് സെക്രട്ടറി ശ്രീമതി. രശ്മി നവീൻ ,വെൽഫെർ സെക്രട്ടറി ശ്രീ. R. J.രാജേഷ്, ഒഡിഷ കോർഡിനേറ്റർ ശ്രീ ബിസ്വാരഞ്ചൻ സാഹു, ഏരിയ വൈസ് പ്രസിഡന്റ് ശ്രീ. ബലമുരുഗൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ശ്രീ പ്രഭാകരൻ ,ശ്രീ.രവിക്കുട്ടൻ,ശ്രി.മധു ,ശ്രി.സുരേഷ് ബാബു, തുടങ്ങിയവർ ക്യാമ്പ് പ്രവർത്തനം നിയന്ത്രിച്ചു.
ഫഹഹീൽ ഏരിയ ആർട്ട് സെക്രട്ടറി ശ്രീ. വിനോദ് പണ്ഡിർ ചടങ്ങിനെ നയിച്ചു.
ക്യാമ്പിൽ 200 ഓളം പേര് പങ്കെടുത്തു
admin bpp