സസ്യാഹാരം ശീലമാക്കാം ആരോഗ്യകരമായ ജീവിതത്തിന്
1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റിയാണ് (NAVS ) ഒക്ടോബർ 1 ലോക വെജിറ്റേറിയൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ 1978-ൽ ലോക വെജിറ്റേറിയൻ ദിനം അംഗീകരിച്ചു. ഒക്ടോബർ മാസം മുഴുവനും സസസ്യാഹാരം ശീലമാക്കണം എന്നാണ് വെജിറ്റേറിയയാണ് യൂണിയൻ പറയുന്നത്
സസ്യാധിഷ്ഠിത ഭക്ഷണക്രമം ആരംഭിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിക്കു നല്ലതാണ്.ശരീരത്തിനും പരിസ്ഥിതിക്കും നിരവധി ഗുണങ്ങളാണ് സസ്യാഹാര ശീലം നൽകുന്നത്
admin bpp