ബിപിപി ഭാരവാഹികൾ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി:- ബിപിപി ഭാരവാഹികൾ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബിപിപി ഉപാധ്യക്ഷൻ സമ്പത്,ജനറൽ സെക്രട്ടറി രാജേഷ് ആർ ജെ, ഉപദേശക സമിതി അംഗം, ബിനോയ് സെബാസ്റ്റ്യൻ,സ്ത്രീശക്തി കൺവീനർ രശ്മി നവീൻ ഗോപാൽ, എന്നിവർ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ കുവൈറ്റ് പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.കുവൈറ്റിലുള്ള പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനായി അപേക്ഷ ബിപിപി കുവൈറ്റ് സമർപ്പിച്ചു.
admin bpp