അശ്വിനി ,Dr അബ്ദുൽ സലാം ,AP അബ്ദുള്ളകുട്ടി തുടങ്ങിയവർ പങ്കെടുത്തു
മലപ്പുറം, കാസർഗോഡ് ലോകസഭ സ്ഥാനാർഥികളായ Dr. അബ്ദുൽ സലാം, ശ്രീമതി അശ്വിനി കൂടാതെ ശ്രീ. അബ്ദുള്ള കുട്ടി (പാർട്ടി ദേശിയ വൈസ് പ്രസിഡന്റ്, ഹജ്ജ് കമ്മിറ്റി ചെയർമാൻ ) ഏപ്രിൽ 10 ബുദ്ധനാഴ്ച് ഭാരതീയ പ്രവാസി പരിഷദ് സംഘടിപ്പിച്ച മുഖാമുഖം 2024 ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു.
admin bpp