Privacy Statement
Terms & Condition
Sitemap
Menu
Privacy Statement
Terms & Condition
Sitemap
209-337-5705
67055357
bharathiyapravasiparishad@gmail.com
Kuwait
Search
Search
Close this search box.
Home
About Us
Events
Welfare
My BPP
Contact
Login
Register
Menu
Home
About Us
Events
Welfare
My BPP
Contact
Login
Register
News
Home
News
February 2, 2024
299 views
0
ബി പി പി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ പ്രവാസി പരിഷദ്, കുവൈറ്റ് (ബിപിപി) ഫെബ്രുവരി 2, 2024, വെള്ളിയാഴ്ച്ച അദാൻ ബ്ലഡ്ബാങ്കിൽ വച്ചു സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്നെത്തിയ ബിപിപി പ്രവർത്തകരടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. കുവൈറ്റിലെ പ്രമുഖ അർബ്ബുദ രോഗ വിദഗ്ദ്ധ ഡോക്ടർ സുസോവ്ന സുജിത് നായർ രക്തദാന ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയും,ബിപിപി പ്രസിഡന്റ് ശ്രീ സുധിർ വി മേനോൻ സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ശ്രീ രാജേഷ് ആർ ജെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ബിപിപി കുവൈറ്റിന്റെ ഏരിയ ഭാരവാഹികൾ രക്തദാനക്യാമ്പിന് നേതൃത്വം നൽകി.
https://www.indiansinkuwait.com/news/68598-BPP-organises-blood-donation-camp?utm_source=dlvr.it&utm_medium=facebook
https://www.facebook.com/share/v/VpbDtoTtenKBMXXS/
https://www.facebook.com/share/v/UzFbKeXAE6rJdcKM/
https://m.facebook.com/story.php?story_fbid=pfbid0v11yjJsXEPv2jVuTK6uLEEW12LZamB72mkvQgU7udKoYRY3ubnsVhKjKLQSrdeSvl&id=100089518996128&mibextid=Nif5oz
admin bpp
Leave a comment
Cancel reply
Save my name, email, and website in this browser for the next time I comment.
admin bpp