കുവൈറ്റിൽ അറസ്റ്റിലായ 34 ഇന്ത്യൻ നഴ്സുമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ മോചിപ്പിച്ചു.വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരൻ ഈ വിഷയത്തിൽ നേരിട്ടു ഇടപെട്ടതിനെത്തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായത്.എംബസിയും ഈ വിഷയത്തിൽ സജീവമായി ഇടപെട്ടു .
കുവൈറ്റിലെ ഇന്ത്യൻ എംബസി തങ്ങളുടെ വാർത്താക്കുറിപ്പിലാണ് ഈ കാര്യം അറിയിച്ചത്
BPP ജനറൽ സെക്രട്ടറി ശ്രി R.J.രാജേഷ് അറസ്റ്റിലായവരുടെ കുടുംബങ്ങളുടെ അഭ്യർത്ഥന പ്രകാരം ബഹു. മന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു.
തുടര്‍ന്നു മോചിതരായവരുടെ കുടുംബം ബഹു വിദേശകാര്യ സഹ മന്ത്രിക്കും , എംബസിക്കും , BPPക്കും തങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചു
News links below
Twitter Manorama Online Mangalam Arabtimes online TimesKuwait
admin bpp