കേളത്തിലും ഉണ്ടായിരുന്നു ലോകോത്തര നിലവാരം ഉള്ള ഒരു പ്രതിഭ… ക്രിക്കറ്റിലെ സച്ചിനും, ലാറയും, vvn റിച്ചാഡ്സിനെ പോലെയും, ഫുട്ബോളിലെ പെലെയും, മറഡോണയും, മെസിയേയും പോലെയും ടാലന്റ് കൊണ്ട് കായിക ലോകത്തെ വിസ്മയിപ്പിച്ച കേരളീയൻ.
ഇന്ത്യൻ വോളി ബോളിനു പുതിയ മുഖം നൽകിയ മഹാപ്രതിഭ ആയിരുന്നു ജിമ്മി ജോർജ് എന്ന അത്ഭുത മനുഷ്യൻ..
കൊച്ചു കേരളത്തിൽ വോളിബോളിൽ പിറവിയെടുത്ത ലോകോത്തര കളിക്കാരൻ കണ്ണൂർ പേരാവൂർ സ്വദേശി **ജിമ്മി ജോർജ് **അകാലത്തിൽ പൊലിഞ്ഞു പൊയ ആ സുവർണ നക്ഷത്രത്തെപ്പറ്റി നമ്മുടെ പുതിയ തലമുറകൾ അറിഞ്ഞേ മതിയാവു.. ഒരു കാലത്തു ക്രിക്കറ്റിനും, ഫുടബോളിനും മുകളിൽ കേരളത്തിൽ വോളിബോൾ തരംഗം ഉണ്ടായി അതിന്റെ കാരണവും മറ്റാരുമല്ല സാക്ഷാൽ ജിമ്മി ജോർജ്
ഇന്ത്യൻ വോളിബോൾ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസം ആയിരുന്നു ജിമ്മി ജോർജ്.. ജംപിങ് സെർവ് അമാനുഷിക സ്മാഷുകളും കൊണ്ട് കളിക്കളം നിറഞ്ഞു നിന്ന താരം. പറന്നു പൊങ്ങി വായുവിൽ നിന്നും സ്മാഷുകൾ തൊടുത്ത ആ അത്ഭുത താരത്തെ ഇറ്റലിക്കാർ ഹെർമിസ് ദേവനുമായിയാണ് ഉപമിച്ചത്… ഇറ്റലി, റഷ്യ,അമേരിക്ക തുടങ്ങി എല്ലായിടത്തും വൻ ആരാധകർ ആയിരുന്നു ജിമ്മിജോർജിനു ഉണ്ടായിരുന്നത്.
. ഇറ്റലിയിൽ കളിക്കാൻ പൊയ സമയത്തു ഉണ്ടായ രസകരവും കൗതുകം ഉണർത്തുന്നതുമായ ഒരു സംഭവങ്ങൾ പറയാം ജിമ്മി ജോർജിന്റെ കാർ പെട്രോൾ അടിക്കാൻ കയറി അതിന്റെ പൈസ കൊടുത്തപ്പോൾ ഇറ്റലിക്കാർ പറയും ഞങ്ങൾക്ക് താങ്കളുടെ ഒരു ഓട്ടോഗ്രാഫ് തന്നാൽ മതിയെന്ന്.. ഇറ്റലിയിലെ എയർ പോർട്ടിൽ ജിമ്മി ജോർജിന് മാത്രമായി പ്രത്യക വഴി ഒരുക്കുമായിരുന്നു.. 1976 ൽ ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡും രാജ്യം നൽകി ആദരിച്ചു..
അർജുന അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ വയസ് 21.. അദ്ദേഹത്തിന്റെ പ്രത്യകതകൾ 8 അടിയാണ് ഒരു വോളിബോൾ നെറ്റിന്റെ ഹൈറ്റ് സാധാരണ താരങ്ങൾ എല്ലാം ബോളുമായി സ്മാഷിനു കോണ്ടാക്ട് ചെയുന്നത് 10 അടി ഹൈറ്റിൽ ആയിരുന്നു എന്നാൽ ജിമ്മി ജോർജിന്റെ റീച് 12 അടി ഹൈറ്റിൽ ആയിരുന്നു.. ജിമ്മി ജോർജിനെ ബ്ലോക്ക് ചെയ്യുക എന്നത് ഏറ്റവും പ്രയാസമേറിയ കാര്യമായിരുന്നു 80% സ്മാഷുകളും ബ്ലോക്ക് ചെയ്യാൻ പറ്റുകയില്ലായിരുന്നു ആദ്യമായി യൂറോപിയൻ വോളി ലീഗിൽ കളിച്ച ആദ്യ ഇന്ത്യകാരൻ എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്..
ലോക വോളിബോൾ ചരിത്രത്തിലെ ഏറ്റവും ഏറ്റവുംമികച്ച 10 അറ്റാക്കർ മാരിൽ ഒരാളായി അദ്ദേഹം ഇനും അറിയപ്പെടുന്നു…ഇറ്റലിയിൽ ജിമ്മിജോർജിന്റെ പേരിൽ സ്റ്റേഡിയവും.. അമേരിക്കയിൽ ഇന്നും ജിമ്മിജോർജിന്റെ പേരിൽ വോളിബോൾ ടൂർണമെന്റ് നടത്തുന്നുണ്ട്..ഫോമിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ 33 വയസ്സിൽ 1986ൽ കാർ അപകടത്തിൽ ആ മഹാ പ്രതിഭ മരണപെട്ടു…എഴുതാൻ കടൽ പോലെ ഒരുപാട് ഉണ്ട് നിർത്തുന്നു.
Praveen Kumar
Jimmy George
Born : 8th March 1955 Died : 30th November 1987
Recognitions:-
Arjuna Award – 1976 – The youngest winner of Arjuna Award in Volleyball ( at the age of 21)
Manorama Award 1976 – The best sportsman of Kerala
Manorama Award 2000 – the best sportsman of Kerala of the 20th Century ( posthumous)
Played for India
Tehran Asian Games 1974,Bangkok Asian Games 1978, Seoul Asian Games 1986. India won bronze at Seoul in 1986
Captained India in 1985
The first Indian to play professional volleyball in Europe
Played in Abudhabi from 1979 to 1982 and in Italy from 1982 to 84 and 1985 to 1987
One of the best attackers of the world in the 1980s
National Level
Represented University 7 times in volleyball from 1970 to 1976
Won the All India Inter University Championship in 1973, 74,75 & 76- Captain in 1973
National Championships – from 1971 to 1978 & 1985
Captain – Pala National Championship in 1975
Swimming Champion of Calicut University in 1971 and 1972. The first swimming champion of Calicut university
Monuments
Jimmy George Sports Hub & Indoor Stadium, Trivandrum, Kerala
Jimmy George Indoor Stadium, Montichiary, Brescia, Italy
Jimmy George Sports Academy, Jimmy George Nagar, Peravoor, Kerala
Jimmy George Stadium at St. Joseph’s HSS, Peravoor, Kerala
Jimmy George Volleyball Stadium at St.Thomas College, Pala, Kerala
Jimmy George Sports Pavilion at Devagiri College, Calicut, Kerala
Jimmy George Road at Peravoor, Kannur, Kerala
Jimmy George Road, Montichiari,Italy
Other
Jimmy George Foundation Award for the best sportsperson of Kerala – from 1989
Jimmy George Medal Instituted in 2018
Jimmy George Award in Italy – for the most correct/decent public of Italian Volleyball League Jimmy George Club, Peravoor,
Jimmy George Super Trophy Volleyball tournament organized by Kerala Volleyball League of North America from 1989
Jimmy George Volleyball tournament in Abudhabi
Jimmy George Memorial Volleyball Tournament, UK
Jimmy George Memorial Tournament in Kuwait
Jimmy George Memorial All India Inter Collegiate Tournament at IIT Chennai,India
Links
1. Jimmy George – 25 years swiftly rolled by https://www.youtube.com/watch?v=wJURhk8IpKQ
2. Jimmy George – The Volleyball Legend
https://www.facebook.com/sebastiangeorge2.167/media_set?set=a.192887254068786&type=3
3. Jimmy George – volleyball action – Seoul Asian Games 1986
4. Jimmy George – Volleyball action – Seoul Asian Games 1986
5. Jimmy George – Volleyball action – Seoul Asian Games 1986
6. Jimmy George – Volleyball action – Seoul Asian Games 1986
7. Jimmy George – Seoul Asian games 1986
8. Jimmy George – Ithihasa Tharam – by Asianet – Part 1
9. Jimmy George – Ithihasa Tharam – by Asianet – Part 11
10. Jimmy George – Yathra https://www.youtube.com/watch?v=_ow4Qyoantw
11. Jimmy George – Yathra by Asianet
12. Tribute to Jimmy George – by Doordarshan in 1997
13. Tribute to Jimmy – 2012
14. We miss you Jimmy – 2011
15. Jimmy George – tribute by Redbull
16. Tribute to Jimmy – 2014
17. Jimmy George in action – Italy
18. Jimmy George – in Italy
19. Jimmy George – action from Italy
20. Jimmy George – one of the last from Italy
admin bpp