ബിപിപി അനിൽ കെ ആന്റണിയുമായി മുഖാമുഖം സംഘടിപ്പിച്ചു
ബിപിപി അനിൽ കെ ആന്റണിയുമായി മുഖാമുഖം സംഘടിപ്പിച്ചു
ഭാരതീയ പ്രവാസി പരിഷദ്, കുവൈറ്റ് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി ശ്രീ അനിൽ കെ ആന്റണിയുമായി ഏപ്രിൽ 6, 2024 വെള്ളിയാഴ്ച്ച മുഖാമുഖം സംഘടിപ്പിച്ചു. ശ്രീ പി സി ജോർജ്, ശ്രീ ഷോൺ ജോർജ് എന്നിവരും സംവദിച്ചു.
admin bpp