കുവൈറ്റിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഇന്ത്യ ലോക കപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ മുന്നേറി .ആവേശം നിറഞ്ഞ മത്സരത്തിൽ കുവൈറ്റ് നന്നായി കളിച്ചെങ്കിലും ഗോൾ നേടാനായില്ല
കുവൈറ്റിലെ ജാബിർ അൽ അഹമ്മദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ മനവീന്ദർസിംഗ് ആണ് ഒരു ഗോൾ നേടിയത് . മത്സരം കാണാൻ ഇന്ത്യൻ സ്ഥാനപതി ശ്രീ ആദർശ് സ്വൈകയും ഉണ്ടായിരുന്നു.
അടുത്ത മത്സരം നവംബര്‍ 26 നു ഖത്തറുമായിട്ടാണ്.
admin bpp